3rd wave

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങി; മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോൺ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. എൻ.കെ. അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ...

മൂന്നാം തരംഗം: കൂടുതല്‍ ആംബുലന്‍സുകള്‍ സജ്ജം, കോവിഡ്​ ഇതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ 290 ...

മൂന്നാംതരംഗത്തിന്റെ ആദ്യസൂചന;​ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നതിന് പിന്നില്‍ മൂന്നാംതരംഗമെന്ന് ഐസിഎംആര്‍

ഡല്‍ഹി: ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ ...

ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു: ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം

ഡല്‍ഹി: ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ടുണീഷ്യയില്‍ നാലാം തരംഗമാണ് സംഭവിച്ച്‌ കൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ...

മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ മുന്നൊരുക്കവുമായി കേന്ദ്രം; 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ ധാരണ, അറിയാം കേന്ദ്രമന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ

ഡല്‍ഹി: മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ധാരണ. 23,123 പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫൈനാന്‍ഷ്യല്‍ ...

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം അ​ടു​ത്ത​മാ​സ​ത്തോ​ടെ; എ​സ്ബി​ഐ റി​സ​ര്‍​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ട് പുറത്ത്

ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ര്‍​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. സെ​പ്റ്റം​ബ​റി​ല്‍ മൂ​ന്നാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി​യി​ല്‍ എ​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ര​ണ്ടാം ത​രം​ഗം ...

കോവിഡ് മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം പരമാവധി കുറയ്ക്കാന്‍ അടിസ്ഥാന സൗകര്യ ...

‘കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകും’; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് വിദ്ഗ്ധര്‍

ഡല്‍ഹി: കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധര്‍. ഡെല്‍റ്റ വേരിയന്‍റിന്‍റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ...

രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടൻ; ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്ന് എയിംസ് മേധാവി

ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മൂന്നാംതരംഗം ഉടനെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. മൂന്നാമത്തെ കോവിഡ് തരംഗം ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്നും അടുത്ത ആറ് മുതല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist