കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിക്കും; മന്ത്രിസഭായോഗം അനുമതി നൽകി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിച്ചു. ക്ഷാമബത്തയും ക്ഷാമകാല ആശ്വാസ വർദ്ധനയും ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നൽകും. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് ...