70 വർഷത്തിനിടെ പീഡനത്തിനിരയായത് 4,000 ത്തോളം കുരുന്നുകൾ; പോർച്ചുഗൽ കത്തോലിക്കാ സഭയുടെ നീചപ്രവൃത്തികളെക്കുറിച്ചുളള വിവരങ്ങൾ പുറത്ത്
ലിസ്ബൺ : കഴിഞ്ഞ ഏഴ് ദശാബ്ദങ്ങൾക്കിടെ പോർച്ചുഗീസ് കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 70 വർഷത്തിനിടെ 4,000 ത്തോളം കുട്ടികളെ ഇവിടെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ...