മാരുതി സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് ; ഇന്ത്യയിലെ ജനപ്രിയ കാറിന്റെ 20 വർഷത്തെ പരിണാമം ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായ മാരുതി സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. 2005ൽ ...