ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ അറക്കൽ മാധവനുണ്ണിയും അനുജന്മാരും എത്തുന്നു; വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക്
എറണാകുളം: ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന മമ്മൂട്ടി ചിത്രം വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക് . ചിത്രം 4 കെ ഡോൾബി അറ്റ്‌മോസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ...








