9.തീവ്രതയിൽ മെഗാഭൂചലനം, സുനാമി പരമ്പര, 3ലക്ഷം പേരുടെ മരണം,1.81 ട്രില്യൺ ഡോളറിന്റെ സാമ്പത്തികനഷ്ടം; മുന്നറിയിപ്പുമായി ജപ്പാൻ
ഇന്നോ നാളയോ ഒരു ഭൂകമ്പം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഉറപ്പിച്ച് സകല മുൻകരുതലോടെയും ആളുകൾ പാർക്കുന്ന രാജ്യമാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖല. ഇപ്പോഴിതാ ...