സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി; അഞ്ച് വയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട : പത്തനംതിട്ടയിൽ അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അഞ്ച് വയസുകാരന് ദാരുണാന്ത്യം. സീതത്തോട് കക്കാട് പവർഹൗസിന് സമീപത്താണ് അപകടം നടന്നത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ ...