ഏത് രാജ്യത്തെത്തിയാലും ആരോടായാലും ഈ വാക്ക് പറഞ്ഞാൽ മതി കാര്യം മനസിലാവും; മലയാളത്തിൽ വരെ ഉണ്ട്; ഏതാണെന്ന് മനസിലായോ?
ഭാഷ... നമ്മൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന മാദ്ധ്യമം. ഭാഷകൾ പലവിധമാണ്. ഓരോ നാട്ടിലും ഓരോ ഭാഷകൾ. സംസ്‌കാരത്തിന് അനുസരിച്ച് ഭാഷകളും മാറുന്നു. ഒരു രാജ്യത്ത് തന്നെ പത്തിലധികം ...