റോസ്ഗാർ മേള: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ 71,000 ത്തിലധികം നിയമനകത്തുകൾ വിതരണം ചെയ്യും
ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻറെ തൊഴിൽദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000 ത്തിലധികം ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിയമനകത്ത് നൽകും . ...