മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം; ഹിന്ദി ചിത്രം 72 ഹൂറെയ്‌നെതിരെ പരാതി
മുംബൈ: മതതീവ്രവാദത്തിന്റെ കഥ പറയുന്ന '72 ഹൂറെയ്ൻ' എന്ന ഹിന്ദി ചിത്രത്തിനെതിരെ പോലീസിൽ പരാതി. മുംബൈ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ ആണ് ചിത്രത്തിനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. ' 72 ...