തിരുവനന്തപുരം നഗരസഭയിൽ വൻ അഴിമതി; വ്യാജരേഖ ചമച്ച് പട്ടികജാതി ക്ഷേമ ഫണ്ടിൽ നിന്നും 74 ലക്ഷം രൂപ തട്ടിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമെ രാഷ്ട്രീയക്കാർക്കും പങ്കെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വൻ അഴിമതി. വ്യാജരേഖ ചമച്ച് പട്ടികജാതി ക്ഷേമ ഫണ്ടിൽ നിന്നും 74 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി ...