സേവനത്തിലും ധൈര്യത്തിലും എന്നും അഭിമാനിക്കുന്നു; ദുരന്തമുഖങ്ങളില്‍ അവര്‍ നല്‍കിയ സഹായങ്ങളും വിലപ്പെട്ടത്; കരസേനാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം
ന്യൂഡല്‍ഹി:കരസേനാ ദിനത്തില്‍ ഇന്ത്യന്‍ സൈനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ക്കും , അവരുടെ കുടുംബാഗങ്ങള്‍ക്കും കരസേനാ ദിനത്തില്‍ എന്റെ ഹൃദയത്തില്‍ നിറഞ്ഞ ...