ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രധാനമന്ത്രി ; ആർപ്പുവിളികളുമായി ജനക്കൂട്ടം
ന്യൂഡൽഹി : ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലെ ദേശീയ പതാക ഉയർത്തലിനു ശേഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനിച്ചതിനുശേഷം പുറത്തേക്ക് ...