നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽ വോട്ട് സൗകര്യം : ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കില്ല
തിരുവനന്തപുരം: 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് സൗകര്യം. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അനുവദിക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ...