തിരിച്ചു വരവിനൊരുങ്ങി ഭാരതത്തിന്റെ അമൂല്യ നിധികള്‍; മോഷ്ടിക്കപ്പെട്ട് യുറോപ്പിലെത്തിയ എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി യുകെ; കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു
ലണ്ടന്‍ : ഭാരതത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കളവ് പോയ അമൂല്യ നിധികള്‍ തിരികെ നല്‍കി യുകെ. എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങളാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് ...