അരുണാചലിൽ ചൈനയുടെ ‘പേരുമാറ്റിക്കളി’; രൂക്ഷമായി വിമർശിച്ച് ഇന്ത്യ, ‘യാഥാർത്ഥ്യം മാറില്ലെന്ന്’ വിദേശകാര്യ മന്ത്രാലയം!
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ നൽകുന്ന ചൈനയുടെ പ്രകോപനപരമായ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യ. ചൈനയുടെ ഇത്തരം നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും ...










