ലഹരിസംഘങ്ങളെ നേരിടാൻ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി; 9 എംഎം ഓട്ടോ പിസ്റ്റളുകൾ ഇന്ന് എത്തും
തിരുവനന്തപുരം:ലഹരിസംഘങ്ങളെ നേരിടാൻ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കും തോക്കെടുക്കാൻ അനുമതി. ഇതിനായി 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം ഇന്നു വിമാനമാർഗം എത്തും. കൊൽക്കത്തയിലെ റൈഫിൾ ഫാക്ടറിയിൽ നിന്നാണ് ...