മഹാമാരിയിൽ നിന്നും രക്ഷ തേടി ലോകം ഭാരതത്തിലേക്ക്; വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 രാജ്യങ്ങൾ
ഡൽഹി: ലോകത്തിന്റെ ഔഷധശാലയെന്ന ബ്രിട്ടീഷ് വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. കൊവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 ലോകരാജ്യങ്ങൾ. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ...