സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സെഞ്ച്വറി നേട്ടത്തിനായി കാത്തിരിക്കുകയാണെന്ന് ബിജെപി ബിജെപി നേതാവ് അമിത് മാളവ്യ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതുവരെ 95 ഇലക്ഷനുകളിൽ ...








