രാജ്യസഭയിലും എ എ റഹീം അടക്കം 19 എംപിമാര്‍ക്ക് സസ്പെൻഷൻ
ഡൽഹി : രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും ...
ഡൽഹി : രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും ...
തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കി ക്രമസമാധാനം ഇല്ലാതെയാക്കാനുള്ള ശ്രമമാണ് എസ്‌ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. സംസ്ഥാനത്തെ ക്രമസമാധാനം ...
തിരുവനന്തപുരം: ഒളിമ്പിക്സ് പുരുഷ ഹൈജമ്പ് മത്സരത്തില്‍ ഖത്തര്‍, ഇറ്റലി താരങ്ങള്‍ സ്വര്‍ണം പങ്കിട്ടെടുത്ത വാര്‍ത്തയില്‍ ഇടത് നേതാക്കളായ ജോണ്‍ ബ്രിട്ടാസ് എം.പിയെയും എ.എ റഹീമിനെയും ട്രോളി ശ്രീജിത്ത് ...
കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ മരണം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയോട് ചോദ്യം ഉന്നയിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ...
കൊച്ചി: ഇടത് അനുഭാവ പോസ്റ്റുകളുമായി എത്തുന്ന സോഷ്യല്‍ മീഡിയ പേജ് ആണ് പോരാളി ഷാജി. പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും ...
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സര്‍വിസസ് മേധാവിയും ...