a c moitheen

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് ബിജു കരീമിന്റെ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരു നേതാക്കള്‍ക്കും വീഴ്ച പറ്റി. ...

”വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ല; വയനാടിനെയും കാസർകോടിനെയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചു; പ്രതിഷേധാർഹം’; കെ.സുരേന്ദ്രൻ

‘കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിജയരാഘവനും മൊയ്തീനും ബന്ധുക്കൾക്കും പങ്ക്‘: അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

‘ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ തുറക്കണം…’മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നാവര്‍ത്തിച്ച് മന്ത്രി എ.സി മൊയ്തീന്‍

എ സി മൊയ്തീന്‍റെ വോട്ട് വിവാദത്തിൽ; മന്ത്രിക്ക് നിയമമൊന്നും ബാധകമല്ലേയെന്ന് ചോദ്യം

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗില്‍ ഇത്തവണ മന്ത്രി വോട്ട് രേഖപ്പെടുത്തിയത് ഏഴ് മണിക്ക് മുന്‍പെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ വോട്ടറായിരുന്നു മന്ത്രി എ സി മൊയ്തീന്‍. തൃശ്ശൂരിലെ ...

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

‘നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വ‌പ്‌നയെ കാണാന്‍ മന്ത്രിയെത്തി’; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ

തൃശൂര്‍: നെഞ്ചു വേദനയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി എ.സി മൊയ്‌തീന്‍ സന്ദര്‍ശിച്ചുവെന്ന ഗുരുതര ആരോപണവുമായി അനില്‍ അക്കരെ എം.എല്‍.എ. ...

‘ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ തുറക്കണം…’മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നാവര്‍ത്തിച്ച് മന്ത്രി എ.സി മൊയ്തീന്‍

മന്ത്രി മൊയ്തീന്‍റെ ഓഫിസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ ഓ​ഫീ​സി​ലെ എ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി​യും ...

‘ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ തുറക്കണം…’മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നാവര്‍ത്തിച്ച് മന്ത്രി എ.സി മൊയ്തീന്‍

മന്ത്രി എ.സി. മൊയ്തീന് ക്വാറന്റൈന്‍ വേണ്ട; സുരക്ഷാമുന്‍കരുതല്‍ പാലിച്ചെന്ന് മെഡിക്കല്‍ ബോ‌ര്‍‌ഡ്

തിരുവനന്തപുരം: മന്ത്രി എ.സി.മൊയ്തീന് ക്വാറന്റൈന്‍ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. മന്ത്രി സുരക്ഷാ മുന്‍കരുതല്‍ പാലിച്ചെന്നാണ് മെഡിക്കല്‍ ബോ‌ര്‍ഡിന്റെ വിലയിരുത്തല്‍. വാ​ള​യാര്‍ ചെ​ക്ക്പോ​സ്റ്റി​ല്‍ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സമ്പര്‍ക്കത്തെത്തുടര്‍ന്ന് ഹോം ...

ടോം ജോസഫിനെതിരായ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം: ദേശീയ വോളിബാള്‍ താരം ടോം ജോസഫിനെതിരായ വോളിബാള്‍ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്ന് കായിക മന്ത്രി എ.സി. മൊയ്തീന്‍. ടോം ജോസഫ് പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. കായികമേഖലക്ക് ...

മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ മോഷണ ശ്രമം

തൃശൂര്‍: വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ മോഷണ ശ്രമം. വടക്കാഞ്ചേരി കല്ലംപാറയിലെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ...

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമല്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമല്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമല്ലെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍. സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 30,000 കോടി കള്ളപ്പണമാണെന്ന ...

ആലപ്പുഴയില്‍ മന്ത്രി എ സി മൊയ്തീന് അപ്രഖ്യാപിത വിലക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ മന്ത്രി എ സി മൊയ്തീന് അപ്രഖ്യാപിത വിലക്ക്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സിഐടിയു സംസ്ഥാന നേതാവിന്റെ തിരിച്ചുവരവിനു തടസ്സം സൃഷ്ടിക്കുന്ന സഹകരണ വകുപ്പ് ...

ടൂറിസം മേഖലയുടെ തകര്‍ച്ചക്കുള്ള കാരണങ്ങളില്‍ ഒന്ന് മദ്യനയമാണെന്നാണ് താന്‍ പറഞ്ഞതെന്ന് എ.സി.മൊയ്തീന്‍

കോഴിക്കോട്: മദ്യ നയം മാറ്റം വരുത്തണമെന്ന മുന്‍നിലപാടില്‍ അയവ് വരുത്തി ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ രംഗത്ത്. ടൂറിസം മേഖലയുടെ തകര്‍ച്ചക്കുള്ള കാരണങ്ങളില്‍ ഒന്ന് മദ്യനയമാണെന്നാണ് താന്‍ പറഞ്ഞതെന്ന് ...

കണ്‍സ്യൂമര്‍ഫെഡില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന നടപ്പാക്കില്ലെന്ന് സഹകരണമന്ത്രി എ.സി.മൊയ്തീന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന നടപ്പാക്കില്ലെന്നു സഹകരണമന്ത്രി എ.സി.മൊയ്തീന്‍. കണ്‍സ്യൂമര്‍ഫെഡ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടില്ല. അങ്ങനെ ഒരു നിര്‍ദ്ദേശം വന്നാല്‍ തന്നെ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ...

‘ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ തുറക്കണം…’മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നാവര്‍ത്തിച്ച് മന്ത്രി എ.സി മൊയ്തീന്‍

‘ടൂറിസം കേന്ദ്രങ്ങളിലെ ബാറുകള്‍ തുറക്കണം…’മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നാവര്‍ത്തിച്ച് മന്ത്രി എ.സി മൊയ്തീന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. ടൂറിസം മേഖലക്ക് കനത്ത നഷ്ടമാണ് മദ്യനയം ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെങ്കിലും മദ്യം ലഭ്യമാക്കണം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist