എ.ഐ ക്യാമറയുടെ മറവിൽ നടന്നത് 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്നും വി.ഡി.സതീശൻ
കൊച്ചി: എ.ഐ ക്യാമറയുടെ മറവിൽ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. മുഖ്യമന്ത്രി പിണറായി ...