സുരേഷ് ഗോപിയെ ജയിപ്പിച്ചത് ജനങ്ങൾ; സുനിൽ കുമാറിന്റെ കയ്യിൽ പൂരം കലക്കിയ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷിക്കാൻ പാർട്ടിയോട് പറയണം – എ നാഗേഷ്
തൃശൂർ: തൃശൂർ പൂരം കലക്കിയത് ആരാണെന്ന കാര്യത്തിൽ മുൻ എം എൽ എ സുനിൽ കുമാറിന്റെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അദ്ദേഹം പാർട്ടിയോട് പറഞ്ഞ് അന്വേഷണം നടത്തണം ...