അനധികൃത സ്വത്ത് സമ്പാദനം നടത്തിയ ജില്ലാ സെക്രട്ടറി പുറത്ത്; കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ; പത്തനംതിട്ട സിപിഐയിൽ കലാപം
പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയ പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പുറത്താക്കി സിപിഐ. എ പി ജയനെയാണ് സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ...