വർഷങ്ങൾക്കിപ്പുറവും അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന “പ്രമുഖരുള്ള ” നാട്ടിൽ ബഷീറിൻറെ എഴുത്തിന് ഇന്നും പ്രസക്തിയേറുന്നു: എഎ റഹീം
കോഴിക്കോട്:അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന "പ്രമുഖരുള്ള " നാട്ടിൽ ബഷീറിന്റെ എഴുത്തിന് ഇന്നും പ്രസക്‌തിയേറുന്നുവെന്ന് എ എ റഹീം എം പി.വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചർമവാർഷികത്തോടനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ...