‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’: അല്‍ഫോന്‍സ് കണ്ണന്താനം
ആധാര്‍ കാര്‍ഡില്‍ കൊടുക്കുന്ന വിവരങ്ങള്‍ ചോരുന്നില്ലായെന്നും അവ യു.ഐ.ഡി.എ.ഐയുടെ കൈയ്യില്‍ സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടു. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്ന ആരോപണം ...