Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

നിയമം തോൽക്കുന്നിടത്ത് മാഡി തുടങ്ങുന്നു, ഖായിസ് ഖന്നയുടെ പകയും മോഹൻലാലിൻറെ പോരാട്ടവും; മേജർ രവിയുടെ ഒരു ഭ്രാന്തൻ ക്രൈം ഇൻവെസ്റ്റിഗേഷൻ

by Brave India Desk
Feb 10, 2026, 06:01 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ നഗരത്തിലെ കുറ്റവാളികൾ കേട്ടാൽ വിറയ്ക്കുന്ന പേരാണ് മാധവൻ മേനോൻ എന്ന മാഡ് മാഡി. മേലുദ്യോഗസ്ഥരുടെ ഉത്തരവിനോ നിയമത്തിന്റെ നൂലാമാലകൾക്കോ കാത്തുനിൽക്കാതെ, കുറ്റവാളികൾക്ക് ക്രീസിലിട്ടു തന്നെ വിധി കൽപ്പിക്കുന്ന ഒരു ‘സൈക്കോ’ പോലീസ് ഓഫീസർ.

മുംബൈയിൽ നിന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാതായതോടെയാണ് മാഡിയുടെ പുതിയ ദൗത്യം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് കേരളത്തിലേക്കാണ്. എന്നാൽ കേരളത്തിലെത്തിയ മാഡി കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്; അവിടെയും സമാനമായ രീതിയിൽ പെൺകുട്ടികൾ അപ്രത്യക്ഷമാകുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് അറേബ്യൻ രാജ്യങ്ങളിലേക്ക് വരെ കണ്ണികളുള്ള വലിയൊരു പെൺവാണിഭ സംഘമാണെന്ന് മാഡി തിരിച്ചറിയുന്നു.

Stories you may like

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

മുംബൈയിൽ നിന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാതായതോടെയാണ് മാഡിയുടെ പുതിയ ദൗത്യം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് കേരളത്തിലേക്കാണ്. എന്നാൽ കേരളത്തിലെത്തിയ മാഡി കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്; അവിടെയും സമാനമായ രീതിയിൽ പെൺകുട്ടികൾ അപ്രത്യക്ഷമാകുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് അറേബ്യൻ രാജ്യങ്ങളിലേക്ക് വരെ കണ്ണികളുള്ള വലിയൊരു പെൺവാണിഭ സംഘമാണെന്ന് മാഡി തിരിച്ചറിയുന്നു.

ഈ ക്രൂരകൃത്യങ്ങൾക്ക് പിന്നിൽ മാഡിക്ക് നന്നായി അറിയാവുന്ന ഒരാളുണ്ടായിരുന്നു—ഖായിസ് ഖന്ന. വർഷങ്ങൾക്ക് മുൻപ് മറ്റൊരു പെൺകുട്ടിയെ രക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ മാഡി ഖന്നയെ നേരിട്ടിരുന്നു. അന്നത്തെ പോരാട്ടത്തിൽ മാഡിയുടെ ഉപദ്രവം ഏറ്റുവാങ്ങിയ ഖന്ന നടത്തുന്ന പ്രതികാരം എന്താണ്, മാഡി ഈ യുദ്ധത്തിൽ ജയിക്കുമോ എന്നതൊക്കെ കർമ്മയോദ്ധ എന്ന മേജർ രവി ചിത്രം ചോദിക്കുന്ന ചോദ്യങ്ങൾ.

മോഹൻലാലിൻറെ വ്യത്യസ്തമായ കഥാപാത്രവും, അയാൾ കേസുകൾ കൈകാര്യം രീതിയുമൊക്കെ അന്നത്തെ കാലത്ത് ഒരു വെറൈറ്റി ആയിരുന്നു. കാണാത്ത ആളുകൾ ഉണ്ടെങ്കിൽ മാഡ് മാഡിയുടെ ഭ്രാന്തൻ അന്വേഷണ രീതി കാണാവുന്നതാണ്.

Tags: MOHANLALKarmayodha
ShareTweetSendShare

Latest stories from this section

സിനിമയെ വെല്ലുന്ന റിയൽ ലൈഫ് കെമിസ്ട്രി; കർത്താവേ നീ കൽപ്പിച്ചപ്പോൾ പാട്ടിനൊപ്പം ദിലീപും കാവ്യയും, പുതിയ റീൽ വൈറൽ

സിനിമയെ വെല്ലുന്ന റിയൽ ലൈഫ് കെമിസ്ട്രി; കർത്താവേ നീ കൽപ്പിച്ചപ്പോൾ പാട്ടിനൊപ്പം ദിലീപും കാവ്യയും, പുതിയ റീൽ വൈറൽ

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

Discussion about this post

Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies