കെ.വൈ.സി വിവരങ്ങളുടെ ഭാഗമായി ആധാർ കോപ്പി ചോദിക്കരുത് : ഇൻഷുറൻസ് കമ്പനികളോട് ഉത്തരവിട്ട് കേന്ദ്രധനകാര്യ മന്ത്രാലയം
ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള കെ.വൈ.സി വിവര ശേഖരണത്തിൽ, ആധാർ കാർഡ് കോപ്പി ചോദിക്കരുതെന്ന് ഉത്തരവിട്ട് ധനകാര്യ മന്ത്രാലയം.ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് മുതലായ സകല സാമ്പത്തിക ഇടപാടുകൾ ...