aadharcard

സൗജന്യ ഇടപാടുകള്‍ക്കായി പോസ്റ്റ് ഓഫീസ് ബാങ്ക്; അക്കൗണ്ട് തുടങ്ങാന്‍ ചെയ്യേണ്ടത്

ആധാറെടുക്കാന്‍ ഇനി പോസ്റ്റോഫീസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് പോസ്റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം. പ്രധാന നഗരങ്ങളിലെ പോസ്റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 ...

ഒറ്റപ്പെട്ടു പോയ  505 കുട്ടികളെ രക്ഷിക്കാന്‍ ആധാര്‍ സഹായമായി, കണക്കുകള്‍ പുറത്ത് വിട്ട് ആര്‍.പി.എഫ്

ഒറ്റപ്പെട്ടു പോയ 505 കുട്ടികളെ രക്ഷിക്കാന്‍ ആധാര്‍ സഹായമായി, കണക്കുകള്‍ പുറത്ത് വിട്ട് ആര്‍.പി.എഫ്

റെയില്‍വേ സ്റ്റേഷനില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ ആധാര്‍ വിവരങ്ങള്‍ സഹായിക്കുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.പി.എഫ്.) കണക്കുകള്‍. കര്‍ണാടകയില്‍ 2017 ജൂലായ് മുതല്‍ ഒക്ടോബര്‍ ...

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

വിമാനത്താവളങ്ങളില്‍ കയറാന്‍ ഇനി എം ആധാര്‍ മതി

വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ഐഡന്റ്റിറ്റി തെളിയിക്കാന്‍ ആധാര്‍ ഉള്‍പ്പടെയുള്ള കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കേണ്ടതില്ല. പകരം മൊബൈല്‍ ആധാര്‍ കാണിച്ചാല്‍ മതിയാകും. മാതാപിതാക്കളോടൊപ്പം പോകുന്ന മൈനറായ കുട്ടികള്‍ക്ക് ഐ ...

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കമെന്ന ഉത്തരവില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കമെന്ന ഉത്തരവില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വേരിഫിക്കേഷന്‍ നടപടികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ ആധാറിന് പകരം അനുവദിക്കാന്‍ നീക്കം ...

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി(അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ)വ്യക്തമാക്കിയിട്ടുണ്ട്.  ഫണ്ടില്‍ ...

 സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് വരെ നീട്ടി

ഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം അറിയിച്ചത്. വിവിധ ...

ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച് രൂപികരിച്ച് സുപ്രീം കോടതി

ഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ജൂലൈ 18,19 തിയതികളില്‍ ഇതുസംബന്ധിച്ച കേസുകളില്‍ ബെഞ്ച് വാദം കേള്‍ക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു ...

മൊബൈലിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി . നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ...

‘ആധാര്‍ സുരക്ഷിതം’, ആധാര്‍ ഉപയോഗിച്ച് ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താമെന്ന് ഭുഷാന്‍ പാണ്ഡെ

ഡല്‍ഹി: ആധാര്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഭീകരരെയും കള്ളപ്പണക്കാരെയും കണ്ടെത്താന്‍ കഴിയുമെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഭുഷാന്‍ പാണ്ഡെ.ആധാര്‍ വിവരങ്ങള്‍ ചോരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു ...

വിമാനയാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ വിമാനയാത്രയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുകയാണ്. ഇതിനാവശ്യമായ പദ്ധതിരേഖ തയ്യാറാക്കാന്‍ പ്രമുഖ ഐടി ...

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ വിവര ശേഖരണം നടത്താന്‍ റെയില്‍വേ മുന്‍കൈയെടുക്കുകയാണെന്നും റെയില്‍വേ ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആദായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist