പ്രചരിച്ചത് ആദിവാസികൾ വിശ്രമിക്കുന്ന ചിത്രം; കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയതിൽ പുതിയ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കൊട്ടിഘോഷിച്ച് നടന്ന കേരളീയം ധൂർത്തിലെ ആദിവാസി പ്രദർശനവിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്നും വലിയ ...