ഡല്‍ഹിയില്‍ രണ്ട് ആം ആദ്മി നേതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നേതാക്കൾ വീട്ടില്‍ നിരീക്ഷണത്തില്‍
ഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി നേതാക്കള്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. ആം ആദ്മി നേതാക്കളായ അതിഷി, അക്ഷയ് മറാത്ത എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും വീട്ടില്‍ നിരീക്ഷണത്തില്‍ ...