ആംആദ്മിയിൽ പൊട്ടിത്തെറി, അഴിമതി ആരോപിച്ച് മന്ത്രി രാജിവച്ചു; ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ
ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുക്കവേ ആംആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി.ഡൽഹി മന്ത്രി രാജ് കുമാർ ആനന്ദ് തന്റെ സ്ഥാനവും ആം ആദ്മി പാർട്ടി അംഗത്വവും രാജിവച്ചു.അഴിമതിക്കെതിരെ പോരാടാനുള്ള ആം ...