പച്ചപ്പുതപ്പ് മാറ്റി കാവി അണിഞ്ഞ് കെജ്രിവാൾ;ബിജെപി വ്യാജൻ, ഞങ്ങൾ ഒറിജിനൽ! ‘പരമ സനാതനി’ കെജ്രിവാളിന്റെ പുതിയ വേഷം കെട്ടലുകൾ
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പലവിധ വേഷപ്പകർച്ചകൾ കണ്ടിട്ടുണ്ടെങ്കിലും ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി തലവനുമായ അരവിന്ദ് കെജ്രിവാളിന്റെ പുതിയ 'അവതാരം' കണ്ട് അക്ഷരാർത്ഥത്തിൽ അന്തംവിട്ടിരിക്കുകയാണ് രാഷ്ട്രീയ ലോകം. വോട്ട് ...








