ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് അൽപശി ആറാട്ട് ; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് അൽപശി ആറാട്ട് ഘോഷയാത്ര. ഇതേ തുടർന്ന് ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് ...