രാം ലല്ലയെ ദർശിക്കാനുള്ള ആവേശത്തിൽ ഭക്തർ ; ത്രിപുരയിൽ നിന്ന് സ്‌പെഷ്യൽ ആസ്ത ട്രെയിൻ പുറപ്പെട്ടു
അഗർത്തല:അയോദ്ധ്യയിലേക്കുള്ള സ്പെഷ്യൽ ആസ്ത ട്രെയിൻ ത്രിപുരയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് . ത്രിപുര മുഖ്യമന്ത്രി മണിക് സാഹയാണ് ...