പഞ്ചസാരയുടേയും ആട്ടയുടേയും വില്‍പ്പന റേഷന്‍ വ്യാപാരികള്‍ നിര്‍ത്തുന്നു
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വഴി ആട്ടയും പഞ്ചസാരയും ലഭിക്കില്ല. വല്‍പ്പന നിര്‍ത്താന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണിത്. പഞ്ചസാരയും ആട്ടയും കടകളില്‍ എത്തിക്കാമെന്ന വാക്ക് സര്‍ക്കാര്‍ പാലിക്കാത്തതിനെ ...