സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വഴി ആട്ടയും പഞ്ചസാരയും ലഭിക്കില്ല. വല്‍പ്പന നിര്‍ത്താന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണിത്. പഞ്ചസാരയും ആട്ടയും കടകളില്‍ എത്തിക്കാമെന്ന വാക്ക് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചു. ഇനി മുതല്‍ സ്‌റ്റോക്ക്് എടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് വ്യാപാരികള്‍.
Discussion about this post