വ്യോമ രംഗത്ത് കരുത്തരാകാനൊരുങ്ങി ഇന്ത്യ :114 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 96 വിമാനങ്ങള്‍ നിര്‍മ്മിക്കുക ഇന്ത്യയില്‍, 18 എണ്ണം വാങ്ങുന്നത് വിദേശത്തു നിന്നും
ഡല്‍ഹി: ആഗോള തലത്തില്‍ വ്യോമ രംഗത്ത് കൂടുതല്‍ കരുത്തരാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി വീണ്ടും വന്‍ യുദ്ധവിമാന ഇടപാടിനാണ് വഴിയൊരുങ്ങുന്നു. 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നത്. ...