2029ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ; ഭാരതം യഥാർത്ഥ ആത്മനിർഭരതയിലേക്ക്
ന്യൂഡൽഹി : ആത്മനിർഭരതയിൽ പുതിയ ചുവടുവെപ്പ് നടത്തുകയാണ് ഭാരതം. 2029ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി എന്ന വലിയ ലക്ഷ്യത്തിലേക്കാണ് രാജ്യം എത്തുന്നത്. 2016-17 സാമ്പത്തിക ...