ഡോക്ടർ ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിനെയും പ്രതി ചേർത്തു; സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നത് ഇയാൾ
തിരുവനന്തപുരം: ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിനെയും പ്രതി ചേർത്തു. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതിൽ പ്രധാനി ഇയാളായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷഹനയുടെ ...