നിബന്ധനകളിൽ ഇളവ്; മഅദനി കേരളത്തിലേക്ക്; തിങ്കളാഴ്ച വൈകിട്ട് എത്തും
ബംഗലൂരു; ബംഗലൂരു സ്‌ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങി. തിങ്കളാഴ്ച വൈകിട്ട് മഅദനി കേരളത്തിലേക്ക് തിരിക്കും. ചികിത്സയിലുളള ...