ക്രിക്കറ്റ് ബൂർഷ്വാ വിനോദം; കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെ; കായികമന്ത്രിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ
തിരുവനന്തപുരം: കാശില്ലാത്തവൻ ക്രിക്കറ്റ് കളി കാണേണ്ടെന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ...