‘അഭിമന്യു കൊലയാളികള്‍ കേരളത്തില്‍ തന്നെ’: സംരക്ഷണവും ആശയവിനിമയും വനിതാ ‘സുഹൃത്തുക്കള്‍’വഴി:വനിതകള്‍ ഉടന്‍ കസ്റ്റഡിയിലാകും
കൊച്ചി: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള പ്രധാനപ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് സൂചന. കൊലയാളിസംഘത്തില്‍ കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിനു കിട്ടിയ വിവരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പുലര്‍ ...