നിരപരാധി,ലഹരി ഉപയോഗിക്കാറേയില്ല; ആരോ കുടുക്കിയതെന്ന് അറസ്റ്റിലായ യൂണിയൻ സെക്രട്ടറി
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികരണവുമായി കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവും യൂണിയൻ സെക്രട്ടറിയുമായ ആർ ...