അവധിയില്ലാതെ 104 ദിവസം ജോലി ചെയ്തു; ആരോഗ്യനില മോശമായി; ചൈനയിൽ യുവാവ് പണിയെടുത്ത് മരിച്ചു
ബെയ്ജിംഗ്: ചൈനയിൽ യുവാവ് പണിയെടുത്ത് മരിച്ചതായി റിപ്പോർട്ട്. ആബോ എന്ന് പേരുള്ള 30 കാരനാണ് വിശ്രമമില്ലാതെ പണിയെടുത്ത് മരിച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു യുവാവിന്റെ മരണം. ആബോയുടെ ...