കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ ; ഏറ്റവും കൂടുതൽ മരണം കാനഡയിൽ
ന്യൂഡൽഹി : 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ സ്വാഭാവിക കാരണങ്ങളും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടതായി കേന്ദ്രസർക്കാർ കണക്ക്. ...