പീഡനാരോപണം, മുകേഷ് മുങ്ങി; വീടിന് കാവലേർപ്പെടുത്തി പോലീസ്
കൊല്ലം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിനെ തന്റെ വീട്ടിൽ കാണാനില്ലെന്ന് റിപ്പോർട്ട്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് ...