കൊല്ലപ്പെട്ട ലഷ്കര്‍ നേതാവ് അബു ഇസ്മയിലിന്റെ സ്ഥാനത്തേക്ക് ഒഴിവുണ്ട്, ആരും എറ്റെടുക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ നേതാവ് അബു ഇസ്മയിലിന്റെ സ്ഥാനത്തേക്ക് കമാന്‍ഡര്‍ പദവിയില്‍ ഒഴിവുണ്ടെന്നും എന്നാവല്‍ ആരും ഏറ്റെടുക്കാന്‍ വരുന്നില്ലെന്നുമാണ് കേട്ടതെന്ന് ...