ഐസിസ് രാസായുധ വിദഗ്ധന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ്
വാഷിംങ്ടണ്‍ : ഇറാഖില്‍ ഐസിസിനെതിരെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഐസിസിന്റെ രാസായുധ വിദഗ്ധന്‍ കൊല്ലപ്പെട്ടുതായി യു.എസ് റിപ്പോര്‍ട്ട്. ഐസിസില്‍ കെമിക്കല്‍ എഞ്ചിനീയറായ അബു മാലിക്കാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ...