അടുത്തകാലത്തായി ജിമ്മിൽ പോകുന്ന ചിലർക്ക് ഹാർട്ട് അറ്റാക്ക് വരുന്നു; കാരണം വ്യക്തമാക്കി നടൻ അബു സലീം
വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ...